Breaking

Friday 22 March 2019

PSC PREVIOUS EXAM QUESTIONS & ANSWERS 2018 PDF

PSC PREVIOUS EXAM QUESTIONS & ANSWERS 2018 PDF
പി.എസ്.സി. 2018 -ൽ നടത്തിയ പരീക്ഷകളിലെ (OMR & ONLINE) പൊതുവായ ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫ്. 
പ്ലസ്‌ടു / ഡിഗ്രിലെവൽ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങളാണ്‌ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  (പൊതുവിജ്ഞാനം, ഭരണഘടന, ജനറൽ സയൻസ്, കേരളം, ഇന്ത്യ.. തുടങ്ങിയ ഒരു ചോദ്യപേപ്പറിലെ പൊതുവായ ചോദ്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.)
ഇതിൽ 2018-ലെ 100 -ലേറെ ചോദ്യപേപ്പറുകളിൽ നിന്നുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും 300 - ലേറെ പേജുകളിലായി സമാഹരിച്ചിരിക്കുന്നു. അതുകൊണ്ട് ആവർത്തിച്ചു വരുന്നവ ഏതെന്നും, പുതിയവ ഏതെന്നുമൊക്കെ വേഗത്തിൽ മനസ്സിലാക്കാനാവും. (ഈ PDF നെക്കുറിച്ചുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്, അത് കൂടി കാണുക ഒപ്പം സാമ്പിൾ കോപ്പി സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം.)
പി.എസ്.സി യുടെ ഏത് പരീക്ഷയ്ക്കും പ്രയോജനപ്രദം.
(GK WINNERS എന്ന സൈറ്റിലൂടെ ഇവയിൽ  ഭൂരിഭാഗവും ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.) സൈറ്റിൽ  പ്രസിദ്ധീകരിക്കാത്ത ചോദ്യപേപ്പറുകളും ഈ പി.ഡി.എഫ് . ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
109- ചോദ്യപേപ്പറുകൾ, 372 - പേജുകൾ.
മുഖവില: 250 രൂപ. Now 54% Discount
ഇപ്പോൾ: 115 രൂപ മാത്രം 
Book: PSC PREVIOUS (SOLVED) QUESTION PAPERS PDF
Category: REFERENCE
Type : PDF
Publisher: PSC WINNERS
Number of Question Papers: 109 
Number of pages: 373
Publishing Date: 2019-04-02
Language: ENGLISH
Original Price:  250.00/- Now 54% Discount
Discount Price:  115/-
പണമടയ്ക്കാനായി ചുവടെ നൽകിയിരിക്കുന്ന BUY NOW ലിങ്കിൽ ക്ലിക്കുക, തുടർന്ന് - പേര്, ഫയൽ ലഭിക്കേണ്ട ഇമെയിൽ ഐ.ഡി., ഫോൺ നമ്പർ എന്നിവ നൽകുക. തുടർന്ന് Payment Method തിരഞ്ഞെടുത്ത് പണമടയ്ക്കുക. 
Our WhatsApp No: 9567456250 (Phone calls not allowed)
Payment Method:
upi - BHIM, PhonePe, GPay, Paytm etc.
CREDIT CARD
DEBIT CARD
NET BANKING
WALLETS
NEFT/BANK TRANSFER
സംശയങ്ങളും /ഉത്തരങ്ങളും 
1.  ഇത് പ്രിന്റഡ് ബുക്കാണോ?
 * അല്ല, PDF ഫയലാണ്.
2. ഇത് ഫോട്ടോകോപ്പി എടുക്കാൻ കഴിയുമോ?
* തീർച്ചയായും.
3. ഇതിൽ ചോദ്യപേപ്പറുകൾ അതേപടി കൂട്ടിചേർത്തിരിക്കുകയാണോ ?
* അല്ല, വിവിധ പരീക്ഷകളിലെ ചോദ്യപേപ്പറുകളിൽ നിന്ന് പൊതുവായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുകയാണ് 
4. ഇതിൽ മലയാളത്തിലുള്ള ചോദ്യോത്തരങ്ങൾ ഉണ്ടോ?
* ഇല്ല, ഇ൦ഗ്‌ളീഷിലുള്ള ചോദ്യപേപ്പറുകളിൽ നിന്നുള്ള ചോദ്യോത്തരങ്ങളാണ് ഇതിലുള്ളത്.
5. ഇതിൽ 2017 -ലെ ചോദ്യപേപ്പറുകളുണ്ടോ?
* ഇല്ല, 2018 ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ.
6. ഈ ചോദ്യോത്തരങ്ങൾ സൗജന്യമായി ലഭിക്കുമോ?
* തീർച്ചയായും ഇവിടെ ക്ലിക്കുക.
6. ഇതിന്റെ ഒരു സാമ്പിൾ കോപ്പി നൽകാമോ ?
* തീർച്ചയായും ഇവിടെ ക്ലിക്കുക.
ഇനിയും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് WhatsApp ചെയ്യുക: 9567456250 (Phone calls not allowed)
More Pdf Books - Click here
GK WINNERS

Note: This PDF FILE will be send to your email within 48 hours, only after your payment is received. (Please read the Cancellation and Refund Policy carefully)
ശ്രദ്ധിക്കുക :-  ഇ- മെയിലായിട്ടാണ് പി.ഡി.എഫ് ബുക്ക് അയക്കുന്നത്. PAYMENT സംബന്ധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഫയൽ  അയയ്ക്കുകയുള്ളൂ. അതിനായി 48 മണിക്കൂർ താമസം ഉണ്ടായേക്കാം. അയയ്ക്കുന്ന ഡോക്യുമെന്റ് ചിലപ്പോൾ മെയിലിലെ സ്പാം ഫോൾഡറിൽ ആയിരിക്കും വന്നുചേരുക. ദയവായി അവിടെ കൂടി പരിശോധിക്കുക. 
More Pdf Books - Click here
PSC RANK LISTS ---> Click here
PSC SHORTLISTS -> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS - Click here
DEVASWOM BOARD - Click here

Related Links
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here

* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

2 comments:

Vishnu said...

entha book ai publish chyathath..oru model page kude display kodukku

Unknown said...

നിങ്ങൾ തരുന്ന pdf ഫയൽ ബാക്ക്ഗ്രൗണ്ട് വൈറ്റ് ആക്കാൻ ശ്രദ്ധിക്കുക, കളർ പേപ്പർ പ്രിന്റ് ചെയ്യുമ്പോൾ ഡാർക് ആകുന്നു , കടക്കാരന് മഷി നഷ്ടം കാരണം റേറ്റ് കൂടുതലാകുന്നു