Breaking

Saturday 1 June 2019

PSC PREVIOUS EXAM QUESTIONS & ANSWERS 2017, 2018 PDF- COMBO OFFER

PSC PREVIOUS EXAM QUESTIONS & ANSWERS 2017, 2018 PDF- COMBO OFFER
പി.എസ്.സി. 2017, 2018 -ൽ വർഷങ്ങളിൽ നടത്തിയ പരീക്ഷകളിലെ (OMR & ONLINE) പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫ്. ബുക്കുകൾ ഇപ്പോൾ സ്വന്തമാക്കാം.
* 500 - രൂപ വിലയുള്ള രണ്ട് പി.ഡി.എഫ്.  ബുക്കുകളും ഇപ്പോൾ 210 രൂപയ്ക്ക് ഈ കോമ്പോ ഓഫറിലൂടെ സ്വന്തമാക്കാം.
* ഈ ഓഫറിലൂടെയല്ലാതെയും ഈ ബുക്കുകൾ സ്വന്തമാക്കാം. 250 രൂപ മുഖവിലയുള്ള ഒരു ബുക്കിന് ഇപ്പോൾ 115രൂപ മാത്രം. 
* രണ്ടും കൂടി കോമ്പോ ഓഫറിലൂടെ വാങ്ങുമ്പോൾ 500 രൂപയ്ക്ക് പകരം 210 രൂപ മാത്രം.
* കോമ്പോ ഓഫർ ലഭിക്കുന്ന പി.ഡി.എഫ്. ബുക്കുകൾ : 
1. PSC PREVIOUS EXAM QUESTIONS & ANSWERS 2018 PDF
പി.എസ്.സി. 2018 -ൽ നടത്തിയ പരീക്ഷകളിലെ (OMR & ONLINE) പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫ്. 
പ്ലസ്‌ടു / ഡിഗ്രിലെവൽ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങളാണ്‌ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  
ഈ ബുക്കിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്കുക.
2. PSC PREVIOUS EXAM QUESTIONS & ANSWERS 2017 PDF (PART I)
പി.എസ്.സി. 2017 -ൽ നടത്തിയ പരീക്ഷകളിലെ (OMR & ONLINE) പൊതുവിജ്ഞാന ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫ്.  
പ്ലസ്‌ടു / ഡിഗ്രിലെവൽ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങളാണ്‌ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  
ഈ ബുക്കിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്കുക.
പണമടയ്ക്കാനായി ചുവടെ നൽകിയിരിക്കുന്ന BUY NOW ലിങ്കിൽ ക്ലിക്കുക, തുടർന്ന് - പേര്, ഫയൽ ലഭിക്കേണ്ട ഇമെയിൽ ഐ.ഡി., ഫോൺ നമ്പർ എന്നിവ നൽകുക. തുടർന്ന് Payment Method തിരഞ്ഞെടുത്ത് പണമടയ്ക്കുക. 
Our WhatsApp No: 9567456250 (Phone calls not allowed)
Payment Method:
upi - BHIM, PhonePe, GPay, Paytm etc.
CREDIT CARD
DEBIT CARD
NET BANKING
WALLETS
NEFT/BANK TRANSFER
* കോമ്പോ ഓഫർ ലഭിക്കാനായി ഇവിടെ ക്ലിക്കുക.
രണ്ട് പി.ഡി.എഫ്. ബുക്കുകളെക്കുറിച്ചും കൂടുതലറിയാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കുകൾ ക്ലിക്കുക.
1. PSC PREVIOUS EXAM QUESTIONS & ANSWERS 2018 PDF - CLICK HERE
2. PSC PREVIOUS EXAM QUESTIONS & ANSWERS 2017 PDF (PART I) - CLICK HERE
സംശയങ്ങളും /ഉത്തരങ്ങളും 
1.  ഇത് പ്രിന്റഡ് ബുക്കാണോ?
* അല്ല, PDF ഫയലാണ്.
2. ഇത് Print എടുക്കാൻ കഴിയുമോ?
* തീർച്ചയായും.
3. ഇതിൽ ചോദ്യപേപ്പറുകൾ അതേപടി കൂട്ടിചേർത്തിരിക്കുകയാണോ ?
* അല്ല, വിവിധ പരീക്ഷകളിലെ ചോദ്യപേപ്പറുകളിൽ നിന്ന് പൊതുവായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുകയാണ് 
4. ഇതിൽ മലയാളത്തിലുള്ള ചോദ്യോത്തരങ്ങൾ ഉണ്ടോ?
* ഇല്ല, ഇ൦ഗ്‌ളീഷിലുള്ള ചോദ്യപേപ്പറുകളിൽ നിന്നുള്ള ചോദ്യോത്തരങ്ങളാണ് ഇതിലുള്ളത്.
5. ഇതിൽ 2019 -ലെ ചോദ്യപേപ്പറുകളുണ്ടോ?
* ഇല്ല, 2017, 2018 വർഷങ്ങളിൽ നടന്ന പരീക്ഷകളുടെ (OMR / ONLINE) ചോദ്യപേപ്പറുകൾ.
6. ഇതിന്റെ ഒരു സാമ്പിൾ കോപ്പി നൽകാമോ ?
* തീർച്ചയായും അതാത് പേജിൽ നിന്നും DOWNLOAD ചെയ്തെടുക്കാം.
ഇനിയും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് WhatsApp ചെയ്യുക: 9567456250 (Phone calls not allowed)
Note: This PDF FILE will be send to your email within 48 hours, only after your payment is received. (Please read the Cancellation and Refund Policy carefully)
ശ്രദ്ധിക്കുക :-  ഇ- മെയിലായിട്ടാണ് പി.ഡി.എഫ് ബുക്ക് അയക്കുന്നത്. PAYMENT സംബന്ധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഫയൽ  അയയ്ക്കുകയുള്ളൂ. അതിനായി 48 മണിക്കൂർ താമസം ഉണ്ടായേക്കാം. അയയ്ക്കുന്ന ഡോക്യുമെന്റ് ചിലപ്പോൾ മെയിലിലെ സ്പാം ഫോൾഡറിൽ ആയിരിക്കും വന്നുചേരുക. ദയവായി അവിടെ കൂടി പരിശോധിക്കുക. 
More Pdf Books - Click here
PSC RANK LISTS ---> Click here
PSC SHORTLISTS -> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC Solved Question Papers ---> Click here 

Related Links
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments: