പി.എസ്.സി. മുൻവർഷ ചോദ്യോത്തരങ്ങൾ - 2017- 2018 പി.ഡി.എഫ് ഫയൽ

പി.എസ്.സി. 2017, 2018 വർഷങ്ങളിൽ നടത്തിയ വിവിധ പരീക്ഷകളിലെ മലയാളം ചോദ്യപേപ്പറുകളിൽ നിന്നും തിരഞ്ഞെടുത്ത പൊതുവിജ്ഞാന ചോദ്യോത്തരങ്ങളാണ് ഈ പി.ഡി.ഫ്
ബുക്കിലുള്ളത്. LDC / LAB ASSISTANT / SALES MAN / POLICE
CONSTABLE / ATTENDER / LGS / PRISON OFFICER etc. തുടങ്ങിയ വ്യത്യസ്ത പരീക്ഷകളിൽ
നിന്നുള്ള ചോദ്യോത്തരങ്ങൾ ഇതിലുൾപ്പെടുന്നു.
ഒപ്പം 2016 -ലെ വില്ലേജ്
എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ ഒരു സോൾവ്ഡ് ചോദ്യപേപ്പറും ചേർത്തിരിക്കുന്നു.
ഇതിൽ 2017 –18 ലെ 46 - ചോദ്യപേപ്പറുകളിൽ നിന്നുള്ള 2700 -ലേറെ ചോദ്യങ്ങളും ഉത്തരങ്ങളും 400
- ലേറെ പേജുകളിലായി സമാഹരിച്ചിരിക്കുന്നു. അതുകൊണ്ട് ആവർത്തിച്ചു
വരുന്നവ ഏതെന്നും, പുതിയവ ഏതെന്നുമൊക്കെ വേഗത്തിൽ
മനസ്സിലാക്കാനാവും. (ഈ PDF നെക്കുറിച്ചുള്ള ചില
സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്, അത് കൂടി
കാണുക ഒപ്പം സാമ്പിൾ കോപ്പി സൗജന്യമായി ഡൗൺലോഡ്
ചെയ്തെടുക്കാം.)
പി.എസ്.സി യുടെ LDC / VEO / Secretariate LGS പരീക്ഷകൾക്ക് പ്രയോജനപ്രദം.
പി.ഡി.എഫ് നെ സംബന്ധിക്കുന്ന വിവരങ്ങൾ
46- ചോദ്യപേപ്പറുകൾ, 420 - പേജുകൾ.
2700 -ലേറെ ചോദ്യങ്ങളും ഉത്തരങ്ങളും
ബുക്കിന്റെ പേര്: മുൻ വർഷ ചോദ്യോത്തരങ്ങൾ
type: pdf book
Category: റഫറൻസ്
ഭാഷ: മലയാളം
പ്രസാധകർ: PSC WINNERS
ബുക്കിന്റെ പേര്: മുൻ വർഷ ചോദ്യോത്തരങ്ങൾ
type: pdf book
Category: റഫറൻസ്
ഭാഷ: മലയാളം
പ്രസാധകർ: PSC WINNERS
മുഖവില: 250 രൂപ. Now 54% Discount
ഇപ്പോൾ: 115 രൂപ മാത്രം
ഇപ്പോൾ: 115 രൂപ മാത്രം
Payment
Method:
upi
- BHIM, PhonePe, GPay, Paytm etc.
CREDIT
CARD, DEBIT CARD, NET BANKING, WALLETS, NEFT/BANK TRANSFER
സംശയങ്ങളും /ഉത്തരങ്ങളും
1.
ഇത് പ്രിന്റഡ് ബുക്കാണോ?
* അല്ല, PDF ഫയലാണ്.
2. ഇത് Print എടുക്കാൻ കഴിയുമോ?
* തീർച്ചയായും.
3. ഇതിൽ ചോദ്യപേപ്പറുകൾ അതേപടി കൂട്ടിചേർത്തിരിക്കുകയാണോ ?
* അല്ല, വിവിധ പരീക്ഷകളിലെ ചോദ്യപേപ്പറുകളിൽ നിന്ന്
പൊതുവായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുകയാണ്
4. ഇതിൽ ഇംഗ്ലീഷിലുള്ള ചോദ്യോത്തരങ്ങൾ ഉണ്ടോ?
* ഇല്ല, മലയാളത്തിലുള്ള ചോദ്യപേപ്പറുകളിൽ നിന്നുള്ള
ചോദ്യോത്തരങ്ങളാണ് ഇതിലുള്ളത്.
5. ഇതിൽ 2019 -ലെ ചോദ്യപേപ്പറുകളുണ്ടോ?
* ഇല്ല, 2017 - 18 വർഷങ്ങളിലെ പരീക്ഷകളുടെ പി.എസ് .സി ചോദ്യപേപ്പറുകൾ.
6. ഈ ചോദ്യോത്തരങ്ങൾ സൗജന്യമായി ലഭിക്കുമോ?
* തീർച്ചയായും ഇവിടെ ക്ലിക്കുക.
6. ഈ ചോദ്യോത്തരങ്ങൾ സൗജന്യമായി ലഭിക്കുമോ?
* തീർച്ചയായും ഇവിടെ ക്ലിക്കുക.
7. ഇതിന്റെ ഒരു സാമ്പിൾ കോപ്പി നൽകാമോ ?
* തീർച്ചയായും ഇവിടെ ക്ലിക്കുക.
ഇനിയും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് WhatsApp ചെയ്യുക: 9567456250 (Phone
calls not allowed)
Note: This PDF FILE will be send to your email within 48 hours, only after your payment is received. (Please read the Cancellation and Refund Policy carefully)
ശ്രദ്ധിക്കുക :- ഇ- മെയിലായിട്ടാണ് പി.ഡി.എഫ് ബുക്ക് അയക്കുന്നത്. PAYMENT സംബന്ധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഫയൽ അയയ്ക്കുകയുള്ളൂ. അതിനായി 48 മണിക്കൂർ താമസം ഉണ്ടായേക്കാം. അയയ്ക്കുന്ന ഡോക്യുമെന്റ് ചിലപ്പോൾ മെയിലിലെ സ്പാം ഫോൾഡറിൽ ആയിരിക്കും വന്നുചേരുക. ദയവായി അവിടെ കൂടി പരിശോധിക്കുക.
കൂടുതൽ പി.ഡി.എഫ് ബുക്കുകൾക്കായി ഇവിടെ ക്ലിക്കുക ഈ പി.ഡി.എഫ് വാങ്ങാനായി ഇവിടെ ക്ലിക്കുക
No comments:
Post a Comment